Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത നിലം...

അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി

ആലപ്പുഴ: അനധികൃതമായി നിലം നികത്തിയതിനെതിരെ കർശനമായി നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി പ്രസാദ്. ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശനത്തിന് ശേഷം മന്ത്രി ഇതു സംബന്ധിച്ച നിർദ്ദേശം ജില്ല കളക്ടർക്ക് നൽകി. പലയിടത്തും നിലം നികത്തിയതുമൂലമാണ് വെള്ളക്കെട്ട് രൂപപ്പെട്ടെതെന്ന അന്തേവാസികളുടെ പരാതിയെത്തുടർന്നാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. 

ജില്ല കളക്ടർക്ക് ലഭിച്ച 52 പരാതികളിൽ  സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. അനധികൃത നിലംനികത്തൽ ഒരുതരത്തിലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ തന്നെ അധികൃതരെ അറിയിക്കണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് . ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ...

കർക്കടകം ആരംഭം നാളെ : ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും

തിരുവല്ല: കർക്കടക മാസം നാളെ ആരംഭിക്കും. ഇനിയുള്ള ഒരു മാസക്കാലം  ഹൈന്ദവ ഭവനങ്ങളിൽ  രാമായണ പാരായണവും, വിവിധ ക്ഷേത്രങ്ങളിൽ  രാമായണ പാരായണവും വിശേഷാൽ ചടങ്ങുകളും നടക്കും. തിരുവല്ല മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര...
- Advertisment -

Most Popular

- Advertisement -