Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅഫ്ഗാനിസ്ഥാനിൽ ശക്തമായ...

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം : എട്ട് മരണം ; ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാബൂളിൽ എട്ട് പേർ കൊല്ലപ്പെട്ടു. കാബൂളിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ഇന്ത്യയുടെ ഡല്‍ഹി, നോയിഡ, ഗുരുഗ്രാം ,ജമ്മു കശ്മീർ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.രാത്രി ഏകദേശം 9:50-ഓടെ അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി.ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

ന്യൂഡൽഹി : കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.ദേശീയ മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP), കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണം (LH&DC), വെറ്ററിനറി മെഡിക്കൽ ഷോപ്...

അഭിമുഖം

കോട്ടയം : ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ...
- Advertisment -

Most Popular

- Advertisement -