Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓട്ടമത്സരത്തിനിടെ കുഴഞ്ഞു...

ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം : കോട്ടയം ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ(12) ആണ് മരിച്ചത്.ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഓട്ടമത്സരത്തിനിടെ കുട്ടി കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ റാണയെ ഇവിടെ നിന്നും എൻഐഎ ആസ്ഥാനത്തേക്ക്...

42-ാമത് ഭാഗവത സത്രം : 16008 ഗോപികമാർ സംഗമിക്കുന്നു

ആലപ്പുഴ : കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കുന്നു. ഏപ്രിൽ 3-ന്  ഉച്ചക്ക് 3 നാണ് ഗോപികമാരുടെ സംഗമം.ചടങ്ങിൽ ഗുരുവായൂരപ്പന്റെ...
- Advertisment -

Most Popular

- Advertisement -