Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ക്രിസ്ത്യൻ...

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ഡമാസ്കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇന്നലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു .ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്.പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്ന് സിറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നാളെ

കോഴഞ്ചേരി : 130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് ജനുവരി 6 ന് (തിങ്കൾ) രാവിലെ 7 ന് നടക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍...

മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -