Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസൂർദാസ് ജയന്തി...

സൂർദാസ് ജയന്തി ആഘോഷിച്ചു

തിരുവല്ല: സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി ആഘോഷിച്ചു. തിരുവല്ല അമ്പിളി ജംഗ്ഷനിലെ നഗരസഭ പാർക്കിൽ നടന്ന ആഘോഷം തിരുവല്ല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി അനിഴകുമാർ അധ്യക്ഷത വഹിച്ചു.

സക്ഷമാ സംസ്ഥാന സെക്രട്ടറി ഓ. ആർ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ വേണാട്ട്, നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്  എന്നിവർ പ്രസംഗിച്ചു. ദിവ്യാംഗ കലാകാരന്മാരെ വിനു കണ്ണഞ്ചിറ ആദരിച്ചു.

സക്ഷമ തിരുവല്ല താലൂക്ക് സമിതി രൂപീകരിച്ചു – കെ.പി അനിഴകുമാർ, (പ്രസിഡണ്ട്), പി കെ ഗോപിദാസ് (സെക്രട്ടറി), വിനോജ് (ട്രഷറർ), രാജീവ് ആർ (ഉപാദ്ധ്യക്ഷൻ) രവികുമാർ, ഹരിക്കുട്ടൻ (ജോയിൻ്റ് സെക്രട്ടറി).

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്....

Kerala Lottery Results : 13-01-2025 Win Win W-804

1st Prize Rs.7,500,000/- (75 Lakhs) WK 602998 (KOZHIKKODE) Consolation Prize Rs.8,000/- WA 602998 WB 602998 WC 602998 WD 602998 WE 602998 WF 602998 WG 602998 WH 602998 WJ...
- Advertisment -

Most Popular

- Advertisement -