കെ.വി.വി.എസ് സംസ്ഥാന കമ്മറ്റിയംഗം സജി എം. മാത്യു ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എം .സലിം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എം. കെ. വർക്കി, മാത്യൂസ് കെ ജേക്കബ്, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, രജ്ഞിത് ഏബ്രഹാം, ബിനു ഏബ്രഹാം കോശി,പി. എസ് .നിസാമുദ്ദീൻ, ജി.ശ്രീകാന്ത്, ബാബു കലുങ്കൽ, അബിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.