Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതാലൂക്ക് അദാലത്ത്...

താലൂക്ക് അദാലത്ത് : ചെങ്ങന്നൂരില്‍ ജനുവരി 13 നും മാവേലിക്കരയില്‍ 14 നും

ആലപ്പുഴ : മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളില്‍ ചെങ്ങന്നൂര്‍ താലൂക്കിലേത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി 14 ന്  മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം : കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.സംസ്ഥാനത്തെ പീക്ക് ആവശ്യം 6013 മെഗാവാട്ട്...

ഇന്ത്യൻ താൽപര്യം സംരക്ഷിക്കുന്നതിനു മുൻഗണന ; ട്രംപിന്റെ അവകാശവാദത്തിനെതിരെ വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം.ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുൻഗണനയെന്ന് വിദേശകാര്യ...
- Advertisment -

Most Popular

- Advertisement -