Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSportsടെന്നീസ് താരം...

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം വിരമിക്കും .കളിമൺ കോർട്ടിലെ രാജാവെന്ന് വിളിക്കുന്ന റാഫേല്‍ നദാൽ ഫ്രഞ്ച് ഓപ്പണിൽ 14 തവണ ചാമ്പ്യനായിട്ടുണ്ട് .നാലു തവണ യുഎസ് ഓപ്പണും രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും ഉൾപ്പെടെ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവിധ തസ്തികകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അപേക്ഷിക്കാം. ഒക്ടോബർ 21 മുതൽ നവംബർ 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം....

തകരാത്ത വിശ്വാസം ഏത് വെല്ലുവിളിയിലും കരുത്തേകും: മാർ സാമുവേൽ തെയോഫിലോസ്

ഇരവിപേരൂർ/ തിരുവല്ല: തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ഇരുൾ അടഞ്ഞ ജീവിതവുമായി യാത്ര ചെയ്യുന്നവർക്ക് പ്രതീക്ഷ നല്കുന്നവരായി മാറുവാനും  വഴി വിളക്കുകളായി മാറി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ...
- Advertisment -

Most Popular

- Advertisement -