കൊല്ലം : കൊല്ലം പൂതക്കുളം ഗവ. എച്ച്എസ്എസിൽ സ്കൂളിൽ കലോത്സവത്തിനിടെ പന്തൽ തകർന്നുവീണു.രണ്ടു കുട്ടികൾക്കും രണ്ട് അധ്യാപികമാർക്കും നിസ്സാര പരിക്കേറ്റു .കനത്ത മഴയും കാറ്റുമാണ് പന്തൽ തകരാൻ കാരണം.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com