Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKasargodവോട്ടെണ്ണൽ കേന്ദ്രത്തിൽ...

വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി

കാസർകോട്: കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി. കേന്ദ്ര സർവകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിരുന്നത്. വേട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും സുഖമായി ഇരിക്കാനുള്ള സൗകേര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ  നിർദ്ദേശിച്ചിരുന്നു. എന്നാൽ വിശാലമായ  സൗകേര്യം ഉണ്ടെങ്കിലും  വേട്ടെണ്ണലിന് സമീപം ഏജൻ്റുമാരെ അനുവദിക്കുന്നില്ലെന്നുമാണ് പരാതി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടക്കൈ – ചൂരൽമല ; മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി...

ഓണം വിപണി താലൂക്ക് തല ഉദ്ഘാടനം

തിരുവല്ല: കൺസ്യൂമർ ഫെഡിൻ്റെ ഓണം വിപണി 2025ൻ്റെ താലൂക്ക് തല  ഉദ്ഘാടനം  തിരുവല്ലാ സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് അസിസ്റ്റൻ്റ് രജിസ്ട്രാർ ബിനു വി നിർവ്വഹിച്ചു. തിരുവല്ലാ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -