Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeEducationപ്രവേശനോത്സവം നടന്നു

പ്രവേശനോത്സവം നടന്നു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ പൊടിയാടിയിൽ വച്ച് നടന്നു . ദീപം തെളിയിച്ചും വർണ തൊപ്പികൾ അണിയിച്ചും സ്നേഹ സമ്മാനങ്ങൾ നൽകിയും , മധുര വിതരണം ചെയ്തുകൊണ്ട് നവാഗതരെ വരവേറ്റു . പിടിഎ പ്രസിഡണ്ട് ആശയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ ജെ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് കുമാർ , വാർഡ് മെമ്പർമാരായ വൈശാഖ് പി, മായാദേവി , തോമസ് ബേബി , പ്രധാന അധ്യാപിക ഷെറി ജോൺസൺ , അമ്മിണി ടീച്ചർ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി : എസ്.ഐക്ക് പരിക്ക്

പാലക്കാട് : പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം .ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന് സാരമായി പരിക്കേറ്റു. ഡ്രൈവർ...

പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണം ഒരുങ്ങി.

ചങ്ങനാശ്ശേരി: സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിലെ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗർ ഒരുങ്ങി. ചലച്ചിത്ര താരവും ചലച്ചിത്ര...
- Advertisment -

Most Popular

- Advertisement -