Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ടുവർഷം മുമ്പ്...

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട: രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.

2022 ലാണ് ഇയാളെ ചിറ്റാറിലുള്ള ഭാര്യവീട്ടിൽ  നിന്നും കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി നോക്കിവരികയായിരുന്നു ഇദ്ദേഹം. മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് സംഘം ഇന്ന് സുബീഷിനെ കണ്ടെത്തുകയായിരുന്നു തുടർന്ന് കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28-ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ...

യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി

കൊടുമൺ : കാണാതായ യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി. പന്തളം - തെക്കേക്കര പഞ്ചായത്തിലെ മാമൂട് താളിയാട്ട് മുള്ളൻവിള പുത്തൻ വീട്ടിൽ ശരത്ചന്ദ്രൻ്റെ (35) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ...
- Advertisment -

Most Popular

- Advertisement -