Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsഎസ് എഫ്...

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാതോലിക്കറ്റ് കോളേജിൽ ഉണ്ടായ തർക്കമാണ് എസ് എഫ് ഐ  പ്രവർത്തകർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് സമീപത്ത് ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ കലാശിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്തത് സംബന്ധിച്ച തർക്കമാണ് പ്രവർത്തകരുടെ തമ്മിലടിയിൽ കലാശിച്ചതെന്ന് പറയുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും നിയമനം

തിരുവനന്തപുരം : കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ 2025 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി...

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന : 11 വരെ അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ( പി.എം.എം.എസ്.വൈ)പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ഫിഷ് കിയോസ്‌ക് തുടങ്ങിയ പദ്ധതികളിലേയ്ക്ക് ഒക്ടോബർ 11 വരെ അപേക്ഷിക്കാം. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്ളോക്ക്...
- Advertisment -

Most Popular

- Advertisement -