Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവനം വകുപ്പ്...

വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.

കോന്നി : വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ ചിറ്റാർ പൊലീസ് ഇന്ന് കേസെടുത്തു. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി ജേക്കബ് വളയംപള്ളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

റോഡരികിൽ മുറിച്ചിട്ട മരങ്ങൾ പരിശോധിക്കുന്നതിനിടെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് കേസ്. വനിതാ ജീവനക്കാർക്ക് നേരെയും അതിക്രമം ഉണ്ടായെന്നും പരാതി ഉയർന്നു. കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാറിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്...

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -