Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsകെ. സച്ചിദാനന്ദൻ...

കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം : കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.2022ല്‍ ചുമതലയേറ്റ സമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു.

സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് കെ.സച്ചിദാനന്ദന്‍ നടത്തിയ വിമർശനം സിപിഎമ്മിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വിമർശനത്തിന് പിന്നാലെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനത്തിന്റെ വീട്ടിൽ നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് സർക്കാർ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടത് വായന: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ : സമൂഹത്തിന്റെ പുരോഗതിക്ക് അടിസ്ഥാനപരമായി വേണ്ടത് വായനയാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും ഉദ്ഘാടനം ചെയ്ത്...

ആർദ്രം മിഷനിലൂടെ  ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ  ചാരിതാർത്ഥ്യം :  മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സംസ്ഥാന സർക്കാർ ആർദ്രം  മിഷനിലൂടെ ആവിഷ്കരിച്ച ഓരോ പദ്ധതിയും നടപ്പാക്കാനായതിൽ  ചാരിതാർത്ഥ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട കണ്ണംപുത്തൂർ  ഗ്രൗണ്ടിൽ നടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് 2026 പരിപാടിയുടെ...
- Advertisment -

Most Popular

- Advertisement -