Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

തിരുവല്ല:  മഴ കനത്തതോടെ  പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ  വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ കാൽ നട, ഇരുചക്ര വാഹന യാത്രികർ ബുദ്ധിമുട്ടിലായി. റോഡിലെ വെള്ളക്കെട്ടിൽ ഉണ്ടായ കുഴിയിൽ ഇരുചക്ര വാഹന യാത്രികർ വീണ് അപകടം സംഭവിക്കുന്നു. ചില സമയങ്ങളിൽ വെള്ളക്കെട്ട് ഉള്ളടത് വാഹനങ്ങൾ കൂടി ഗതാഗതകുരുക്കിലാകുന്നുണ്ട്

തിരുവല്ല – ചാത്തങ്കേരി പ്രധാന റോഡായ ഈ, പ്രദേശത്തെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുവാൻ പെരിങ്ങര ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

പ്രതിഷേധ യോഗത്തിൽ  മനു കേശവ്,  ഏബ്രഹാം തോമസ്, മനോജ് കളരിക്കൽ,  ബിജു ഗണപതി പറമ്പിൽ, ജോൺ എബ്രഹാം, ബിജു കുമാർ, മോഹൻദാസ് കൊല്ലവറ, രാധാകൃഷ്ണ പണിക്കർ, സുനിൽകുമാർ, ജിജി ചാക്കോ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി - 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു....

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...
- Advertisment -

Most Popular

- Advertisement -