തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട് ജേക്കബ് മാത്യു അധ്യക്ഷത വഹിക്കും. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തും ഇന്ത്യ ഏരിയ പ്രസിഡന്റ് വിഎസ് രാധാകൃഷ്ണനും റീജണൽ ഡയറക്ടർ സി എ ഫ്രാൻസിസ് എബ്രഹാമും ചേർന്ന് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.
ഭാരവാഹികൾ:
കുര്യൻ ചെറിയാൻ (പ്രസിഡന്റ് )
ജെറി ജോഷി (സെക്രട്ടറി)
സിബിഎംസി (ട്രഷറർ)
തോമസ് കെ ജി (വൈസ് ഗയ്)
റോയ് വർഗീസ് (ബുള്ളറ്റിൻ എഡിറ്റർ)