Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsKannurവെള്ളക്കെട്ടിൽ വീണ്...

വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ്(44) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോകും വഴി വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. മൃതദ്ദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈത്ത് തീപിടിത്തം : മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവർ പത്തനംതിട്ട,...

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ...
- Advertisment -

Most Popular

- Advertisement -