Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsനടയ്ക്കൽ മഹാദേവ...

നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം

തിരുവല്ല : കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയുമായി കടന്നു. ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കീഴ്വായ്പൂർ പോലീസ് എത്തി അന്വേഷണം തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന നികുതി കുടിശ്ശിക അദാലത്ത് 26ന്

ചെങ്ങന്നൂര്‍: സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ളതുമായ എല്ലാ വിഭാഗം വാഹനങ്ങളുടെയും നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 26 ന് രാവിലെ...

അടിയന്തിരാവസ്ഥ വിരുദ്ധ ദിനം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി...
- Advertisment -

Most Popular

- Advertisement -