Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഏപ്രില്‍ ഒന്നിന് ട്രഷറി...

ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല

ആലപ്പുഴ: ഏപ്രില്‍ ഒന്നിന്  ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല.
2025-26 സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ നീക്കിയിരിപ്പ് തുക പൂര്‍ണമായും ബാങ്കില്‍ തിരിച്ചടയ്ക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്  ആലപ്പുഴ റവന്യൂ ജില്ലാ പരിധിയിലെ ആലപ്പുഴ, ചെങ്ങന്നൂര്‍ ജില്ലാ ട്രഷറികളിലും സബ് ട്രഷറികളിലും  ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്  ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക്  കഠിനതടവും  പിഴയും

പത്തനംതിട്ട: വീട്ടമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 20 വർഷവും ഒരു മാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ  സെഷൻസ് കോടതി മൂന്ന്. കോന്നി അരുവാപ്പുലം...

എടത്വ പള്ളി തിരുനാളിന്  കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്  കൊടിയേറി. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന്...
- Advertisment -

Most Popular

- Advertisement -