Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaട്രെയിനിലെ ശുചിമുറിയിൽ...

ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം

ആലപ്പുഴ : ധൻബാദ് – ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെളള വിതരണം മുടങ്ങും

പത്തനംതിട്ട : പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ നിരത്തിലിറക്കാൻ ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണയേറുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കാതെ പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണയേറുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് ബസുകൾ വാങ്ങാനുള്ള പദ്ധതിയിൽ 102 ഭരണപക്ഷ...
- Advertisment -

Most Popular

- Advertisement -