Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബിഎഡ്...

പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ചങ്ങനാശ്ശേരി : പായിപ്പാട് ബിഎഡ് കോളേജിൻ്റെയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിലിൻ്റെയും നേതൃത്വത്തിൽ പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തംഗം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂരിൻ്റെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് സാം ഏബ്രഹാം,  റോയൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഹരിലാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ വിഭാഗം ഡോ ഗാബി തോമസ്, ഫാമിലി മെഡിസിൻ വിഭാഗം ഡോ സാം  എബ്രഹാം, ഒഫ്താൽമോളജി വിഭാഗം ഡോ വർക്കി, ഡെർമറ്റോളജി വിഭാഗം ഡോ ഇന്ദു കൃഷ്ണൻ ഡോക്ടർമാരുടെ സേവനം ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യാത്ര നിരോധിച്ചു

പത്തനംതിട്ട: അതിതീവ്ര മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കാക്കി യാത്രക്കാരുടെ സുരക്ഷയ്ക്കായി ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇന്ന് (1) മുതൽ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് വരുന്നവരെ ഇതു വഴിയുള്ള യാത്ര ഉണ്ടായിരിക്കില്ലെന്ന്...

170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന് ശുപാർശ

ന്യൂഡൽഹി : രാജ്യത്തെ നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്ന ശുപാർശയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി.170ൽ 59 എണ്ണം രണ്ടായും 111 എണ്ണം മൂന്നായും വിഭജിച്ചുള്ള പുനർനിർണയമാണ് ശുപാർശ ചെയ്യുന്നത്....
- Advertisment -

Most Popular

- Advertisement -