Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorതോമസ് കുതിരവട്ടം...

തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ : കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം (80) അന്തരിച്ചു.പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു. പിന്നീടു പാര്‍ട്ടിയുമായി നിന്നു മാറി  കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു.

തിരികെ കേരള കോണ്‍ഗ്രസി (എം)ല്‍ എത്തിയെങ്കിലും സജീവ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി.  തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.  നാലാം പ്രതി ഷംസുദ്ദീനെ...

അയ്യന് തിരുവാതിര അർച്ചന സമ്മർപ്പിച്ച് കുഞ്ഞ് മാളികപുറങ്ങൾ

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര സന്നിധാനത്ത് പുതുവത്സരദിനത്തിൽ ശബരീശന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒൻപത് വയസിനു താഴെയുള്ള...
- Advertisment -

Most Popular

- Advertisement -