തിങ്കളാഴ്ച രാവിലെ 9. 30ന് പൊങ്കാല വഴിപാടിന് സ്വാമിനി ഭവ്യമൃ തപ്രാണ ദീപം തെളിയിക്കും.വിഷ്ണുപ്രസാദ് നമ്പൂതിരി അഗ്നിപകരും.12. 30ന് അന്നദാനം,വൈകിട്ട് അഞ്ചിന് മെഴുവട്ട കുടകൾ സമർപ്പണം. 9ന് ഗാനമേള,12ന് കാലംകോലം,
ചൊവ്വാഴ്ച രാവിലെ എട്ടിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യധാർമികത്വത്തിൽ മുപ്പതാം പ്രതിഷ്ഠ വാർഷിക മഹോത്സവം 12ന് അന്നദാനം വൈകിട്ട് 5.30ന് താലം വരവ് 7.30ന് ഭക്തിഗാനമേള പത്തിന് എഴുന്നള്ളത്ത് 12ന് കാലംകോലം എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.