Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതോട്ടയ്ക്കാടൻ കുടുംബയോഗം...

തോട്ടയ്ക്കാടൻ കുടുംബയോഗം പുതിയ ഭരണസമിതി 

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗത്തിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.  കുടുംബയോഗം പ്രസിഡണ്ട് പി. ആർ. ത്രിവിക്രമൻ പിള്ള  ഉദ്ഘാടനം ചെയ്തു.

ഭരണസമിതി ഭാരവാഹികളായി സുകുമാരൻ നായർ സുകുമാരഭവൻ (രക്ഷാധികാരി), പി. ആർ  ത്രിവിക്രമൻ പിള്ള, പേങ്ങാട്ടിൽ  (പ്രസിഡന്റ്),വി. ആർ. രാജേഷ് വഞ്ചി മലയിൽ (വൈസ് പ്രസിഡണ്ട്), വി എം ദിലീപ് കുമാർ, വഞ്ചിമലയിൽ (സെക്രട്ടറി) കെ. കെ. രവീന്ദ്രൻ നായർ, മുരാരി ഭവൻ  (ജോ.സെക്രട്ടറി), സോമശേഖരൻ പിള്ള,  അടിച്ചിറ(ട്രഷറർ) എന്നിവരടങ്ങുന്ന 25 അംഗ  ഭരണസമിതിയേയും തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നാളെ

തിരുവല്ല:  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിറപുത്തരി നാളെ (12) നടക്കും. നെൽകതിരും, നെല്ലി അല്ലി ഇവയുടെ ഇലകളും മാവില, ആലില ഇവ ചേർത്ത് കെട്ടി പ്രത്യേകം തയ്യാറാക്കുന്ന നെൽകതീരുകൾ രാവിലെ 5:30 ന് ഗോവിന്ദൻ...

പുനലൂർ- മൂവാറ്റുപുഴ റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -