Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാൾക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാൾക്ക് പരിക്ക്.ഇന്ന് രാവിലെ 8.15 ഓടെ വെമ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് ലോഡുമായി എത്തിയ ലോറി ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ, കുറവിലങ്ങാട് ഭാഗത്തുനിന്ന് മണ്ണുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് ലോറിയിലും ബസിലും  ഇടിക്കുക ആയിരുന്നു.

ഇടിയെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ വാഹനഗതാഗത തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ

കൊച്ചി : കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ.പൂർവ വിദ്യാർത്ഥി ആലുവ സ്വദേശിയായ ആഷിഖാണ് പിടിയിലായത് .വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെയും ഒപ്പമുണ്ടായിരുന്ന ഷാരിഖിനെയുംകസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ...

ജില്ലാ സ്റ്റേഡിയം പണി പൂർത്തിയായില്ല ; സ്കൂൾ കായികമേള വീണ്ടും കൊടുമണിൽ

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇത്തവണത്തെ പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയും കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തും. ജില്ലാ സ്റ്റേഡിയം ഒരുക്കി കായികമേളയ്ക്ക് സ്ഥിരം...
- Advertisment -

Most Popular

- Advertisement -