Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകൊടകരയിൽ ഇരുനില...

കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു .പശ്ചിമ ബം​ഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.കെട്ടിടം തകർന്നു വീണപ്പോൾ 14പേർ ഓടി രക്ഷപ്പെട്ടു. കോൺ​ക്രീറ്റ് സ്ലാബിന്റെ അടിയിൽ കുടുങ്ങിയ മ‍ൃതദേഹങ്ങൾ രണ്ടരമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി...

തിരുവല്ല യോഗ കലാശാല അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

തിരുവല്ല : തിരുവല്ല 'യോഗ കലാശാല'യുടെ നേതൃത്വത്തിൽ തിരുവല്ല ആനന്ദ് കൺവെൻഷൻ സെൻട്രൽ വച്ച് യോഗ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യോഗാസന ഭാരത് നാഷണൽ കോച്ചും നാഷണൽ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റുമായ...
- Advertisment -

Most Popular

- Advertisement -