Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമൂന്നു ദിവസം...

മൂന്നു ദിവസം അതിതീവ്ര മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത .ഇന്ന് കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തലയിലെ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി

ആലപ്പുഴ : ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി.സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് കായിപ്പുറം ആശ (35), സുഹൃത്ത് പള്ളിപ്പുറം രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെ പോലീസ്...

ആറന്മുളയിലെ നീർവിളാകം ബാംഗ്ലൂർ റോഡ് ഇനി ഹരിത ടൗൺ

ആറന്മുള : ആറന്മുള പഞ്ചായത്തിലെ മാലിന്യ മുക്ത ഹരിത ടൗണായി നീർവിളാകം 'ബാംഗ്ലൂർ റോഡ്' വിശ്രമ സങ്കേതം തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള ജനകിയ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ടൗൺ...
- Advertisment -

Most Popular

- Advertisement -