Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം : നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെപേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്

പത്തനംതിട്ട : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്.ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. .എന്നാൽ പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിന്റെ പ്രവർത്തകർ വ്യക്തമാക്കി.

അയ്യപ്പസംഗമത്തിന്റെ കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 20-ന് രാവിലെ എട്ടരയ്ക്ക് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.അയ്യപ്പ സംഗമ ദിവസം വൈകിട്ട് നടന്ന വിജയ് യേശുദാസ്, വീരമണി,സുദീപ് കുമാർ തുടങ്ങിയവരുടെ അയ്യപ്പഭക്തിഗാനമേളയുടെ ചെലവും റിപ്പോർട്ടിലില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : പിന്നിൽ ആന്‍റണി രാജു : തോമസ്.കെ തോമസ്

ആലപ്പുഴ : തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണം. കോവൂര്‍ കുഞ്ഞുമോന്റെ...

ചെനാബിൽ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി : സിന്ധു നദീജല കരാറിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ ചെനാബിൽ  കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു.  സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യആരംഭിച്ചതായി...
- Advertisment -

Most Popular

- Advertisement -