Thursday, April 10, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മൃഗശാലയിൽ...

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. ചാടിയ രണ്ടു കുരങ്ങുകൾ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്ന് പെണ്‍ കുരങ്ങുകളാണ് ചാടിപ്പോയത്. രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണ് അധികൃതർ മൂന്ന് ഹനുമാൻ കുരങ്ങുകളെ കാണാനില്ലെന്ന് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം ചാടിപ്പോയ കുരങ്ങിനെ ഒരു മാസത്തിനു ശേഷം ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിതനായ  രാജീവ് ചന്ദ്രശേഖർ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ  ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി...

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 29ന്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക...
- Advertisment -

Most Popular

- Advertisement -