Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsവേലിയേറ്റ വെള്ളപ്പൊക്കം...

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ

തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി .ഈ ദുരന്തത്തിന് ഇരയാകുന്നവർക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) മാനദണ്ഡങ്ങൾ പ്രകാരവും പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന് സമാനവുമായ സാമ്പത്തിക സഹായം അനുവദിക്കാനാണ് സർക്കാർ ഉത്തരവ്.

വേലിയേറ്റ വെള്ളപ്പോക്കത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുകയും പുഴകൾ, കായലുകൾ, തോടുകൾ എന്നിവ വഴി ജനവാസ മേഖലകളിലേക്ക് ഉപ്പുവെള്ളം  കയറുക വഴി മത്സ്യത്തൊഴിലാളികൾ, തീരദേശ കർഷകർ, തീരദേശവാസികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ജീവനെയും ഉപജീവനത്തെയും ഇത് ബാധിക്കുന്നു .

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും...

സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞ് എസ്എടി രക്ഷിച്ച രക്ഷിതിന് ആരോഗ്യ മന്ത്രി ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട : ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ...
- Advertisment -

Most Popular

- Advertisement -