Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറിലെ ജനവാസ...

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഒരു കടുവയെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. കൂട്ടത്തോടെ കടുവകൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 12-10-2024 Karunya KR-675

1st Prize Rs.80,00,000/- KS 969212 (PAYYANNUR) Consolation Prize Rs.8,000/- KN 969212 KO 969212 KP 969212 KR 969212 KT 969212 KU 969212 KV 969212 KW 969212 KX 969212...

മകരവിളക്ക്: ദർശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമല:  ദർശന പുണ്യം നേടി ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം...
- Advertisment -

Most Popular

- Advertisement -