Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നാളെ (3) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ പി റോഡില്‍ പത്താംകുറ്റി ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തണ്ടാനുവിള – കുരമ്പാല വഴി പന്തളത്തേക്ക് എത്തേണ്ടതും പന്തളം ഭാഗത്തുനിന്നും പത്താംകുറ്റി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എംസി റോഡില്‍ കുരമ്പാല- തണ്ടാനുവിള കുടശ്ശനാട് വഴി കെ പി റോഡിലേക്ക് പോകേണ്ടതുമാണെന്ന് പൊതുമരാമത്ത് നിരത്ത് അടൂര്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ല –  ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ

തിരുവല്ല : കടപ്ര എസ് എൻ ജംഗ്ഷനിൽ ഭിന്നശേഷിക്കാരനായ ആൾ നടത്തി വന്ന ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു....

Kerala Lottery Results : 22-07-2024 Win Win W-779

1st Prize Rs.7,500,000/- (75 Lakhs) WW 930353 (IRINJALAKKUDA) Consolation Prize Rs.8,000/- WN 930353 WO 930353 WP 930353 WR 930353 WS  930353 WT 930353 WU 930353 WV 930353 WX 930353...
- Advertisment -

Most Popular

- Advertisement -