Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുട്ടാര്‍ പാലത്തിൽ...

മുട്ടാര്‍ പാലത്തിൽ ഗതാഗതനിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ മുട്ടാര്‍ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിര്‍മ്മാണത്തിനായി ഡിസംബര്‍ 18 മുതല്‍ 2026 ജനുവരി 12 വരെ മുട്ടാര്‍ പാലം വഴിയുള്ള എല്ലാ വാഹനങ്ങളുടെയും  ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കെ എസ് റ്റി പി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എസി റോഡില്‍ മാമ്പുഴക്കരിയില്‍ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ -തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്.  കൂടാതെ എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷനില്‍ നിന്നും മേപ്രാല്‍ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ – തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്...

സ്പോട് അഡ്മിഷന്‍

പത്തനംതിട്ട : ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,...
- Advertisment -

Most Popular

- Advertisement -