Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പനച്ചമൂട് – കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 31-ന്  ആരംഭിക്കും.  നാളെ  മുതല്‍ ഒരു മാസത്തേക്ക് ഈ  റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്​ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 27-02-2026 Suvarna Keralam SK-42

1st Prize Rs.1,00,00,000/- RR 161862 (KOLLAM) Consolation Prize Rs.5,000/- RN 161862 RO 161862 RP 161862 RS 161862 RT 161862 RU 161862 RV 161862 RW 161862 RX 161862...

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ റിസര്‍വ് ബാങ്ക്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പണനയ യോഗത്തിലാണു തീരുമാനം.റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ.പണലഭ്യത സംബന്ധിച്ച സമീപനത്തിലും...
- Advertisment -

Most Popular

- Advertisement -