Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeEdathuaഗൂഗിൾ മാപ്പ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു : ജീപ്പ് തോട്ടിൽ വീണു

എടത്വ : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു യാത്ര ചെയ്ത ബോണിയുടെ ജീപ്പാണ് വഴിതെറ്റി എടത്വ കൊച്ചമ്മനം തോട്ടിൽ വീണത്.ബുധനാഴ്ച രാത്രിയാണ് സംഭവം .ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.ജീപ്പ് ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി : നാലുപേർ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൂടലില്‍ ശബരിമല തീർഥാടകരുടെ മിനി ബസിലേക്ക് കാർ ഇടിച്ചുകയറി കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു.മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  സിനഡ് ജൂൺ 17 ന്

തിരുവല്ല : കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹൻ പ്രഥമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്സ് സിനഡ് ജൂൺ 17 ന് സഭാ ആസ്ഥാനത്ത് നടക്കും. സഭയുടെ...
- Advertisment -

Most Popular

- Advertisement -