Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ ബുക്ക്‌...

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട് അവതരിപ്പിച്ച്,  ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയ വെൺപാല സ്വദേശി, 6 വയസ്സ്കാരി അവന്തിക ജെ കൃഷ്ണക്ക് യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി ആദരിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ഭാരവാഹികളായ ടോണി ഇട്ടി,വിനീത് വെൺപാല,അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവല്ല : തിരുവല്ലാ നഗരസഭ കൗൺസിലർ ഷീലാ വർഗീസിനെ കേരള കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡൻ്റ് വർഗീസ് മാമ്മൻ അറിയിച്ചു. കഴിഞ്ഞ നഗരസഭയുടെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ...

കാണാതായി

ആലപ്പുഴ : ഹരിപ്പാട് പോലീസ് സ്റ്റേഷൻ ക്രൈം 972/2024  പ്രകാരമുള്ള കേസിൽ കാണാതായ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ കെ. നായർ (35) എന്നയാളെ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -