Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiചാലക്കുടിപ്പുഴയിൽ രണ്ട്...

ചാലക്കുടിപ്പുഴയിൽ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കൊച്ചി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.മേഘ (27), ജ്വാലാ ലക്ഷ്‌മി(13) എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്.

ബന്ധുക്കളായ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.മൂന്നു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രണ്ടു പേർ മരണപെട്ടു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ സംഘത്തിന് നേരെ...

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫത്‌വ(5)യാണ് മരിച്ചത്. ഈ മാസം 13 മുതൽ...
- Advertisment -

Most Popular

- Advertisement -