Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiമുംബൈ വിമാനത്താവളത്തിൽ...

മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ

മുംബൈ : മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ജക്കാർത്തയിൽ നിന്ന് വരുമ്പോഴാണ് ഇരുവരും പിടിയിലായത്. 2023-ലെ പുണെ ഐഇഡി കേസിലാണ് അറസ്റ്റ്. രണ്ടു വർഷമായി ഒളിവിലായിരുന്ന ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിർത്തിയിൽ പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി : ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്എഫ് വെടിവച്ചു കൊന്നു .ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ്...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും.ഇന്ന് വൈ​കുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും....
- Advertisment -

Most Popular

- Advertisement -