Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamട്രെയിൻ തട്ടി...

ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു

കോട്ടയം : കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു.വെള്ളൂർ സ്വദേശികളായ വൈഷണവ് മോഹൻ (21), ജിഷ്ണു വേണുഗോപാൽ(21) എന്നിവരാണ് മരിച്ചത്.പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടന്ന യുവാക്കൾ എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു

റാന്നി : അമേരിക്കയിൽ ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി അയിത്തല പ്ലാന്തോട്ടത്തിൽ ബിജോ ഫിലിപ്പ് (40) ആണ് പോലിസ് പിടിയിൽ...

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം : കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം : നെടുമങ്ങാട് എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളജ്...
- Advertisment -

Most Popular

- Advertisement -