Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamട്രെയിൻ തട്ടി...

ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു

കോട്ടയം : കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു.വെള്ളൂർ സ്വദേശികളായ വൈഷണവ് മോഹൻ (21), ജിഷ്ണു വേണുഗോപാൽ(21) എന്നിവരാണ് മരിച്ചത്.പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടന്ന യുവാക്കൾ എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാടിനെ ആവേശത്തിലാക്കി മോദിയുടെ റോഡ്ഷോ

പാലക്കാട് : പാലക്കാടിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ബിജെപി...

പരുമല തീർത്ഥാടനം: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ തീർത്ഥാടനത്തോടനുബന്ധിച്ച് പരുമല പള്ളിയിലേക്കുള്ള തീർത്ഥാടകരുടെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനുമായി പ്രത്യേക ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തീർത്ഥാടകർ നിർദേശിക്കപ്പെട്ട ഗതാഗത മാർഗങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക്...
- Advertisment -

Most Popular

- Advertisement -