Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsലോക്സഭാ തിരഞ്ഞെടുപ്പിൽ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.17 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ആറ്റിങ്ങലിൽ ലീഡ് നില മാറിമറിയുകയാണ്. അടൂർ പ്രകാശ് ലീഡ് തിരിച്ചു പിടിച്ചു.ആലത്തൂരിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയും ലീഡ് ചെയ്യുന്നു.തൃശൂരിൽ സുരേഷ്ഗോപിയുടെ ലീഡ് അരലക്ഷം കടന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റില്‍

മലപ്പുറം : കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ ആണ് വനംവകുപ്പിന്റെ പരാതിയിൽ അറസ്റ്റിലായത്. ആർത്തല ടീ എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന...

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തിരുവനന്തപുരം : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന്...
- Advertisment -

Most Popular

- Advertisement -