Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസ് പ്രസിഡന്റ്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്.റിപ്പബ്ലിക്കൻ പാർട്ടിയ്‌ക്ക് വേണ്ടി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയ്‌ക്ക് വേണ്ടി കമലാ ഹാരിസും ജനവിധി തേടും. ജനപിന്തുണയിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. അതിനാൽ തന്നെ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയ്ക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. ആദ്യ ഫല സൂചനകൾ നാളെ രാവിലെ മുതൽ പ്രതീക്ഷിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി : ധാർമിക മൂല്യങ്ങളും നടന ചാരുതയും സമന്വയിക്കുന്ന സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക സ്വീകാര്യതയോടെ മുന്നോട്ട്. അഞ്ചാം ദിനമായ...

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു....
- Advertisment -

Most Popular

- Advertisement -