Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകലവൂര്‍ ഗവ...

കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുകള്‍

ആലപ്പുഴ: കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഒഴിവുകള്‍.  (സോഷ്യല്‍ സയന്‍സ്, മാത്സ്), ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ (രണ്ട് ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 10.30 ന് സ്‌കുള്‍ ഓഫീസില്‍ ഹാജരാകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു

പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു.ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) മക്കളായ നിഖ (12) നിവേദ (6)എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്....

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തെക്കൻ...
- Advertisment -

Most Popular

- Advertisement -