Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsMannarവാഹന ഗതാഗതം...

വാഹന ഗതാഗതം നിരോധിച്ചു

മാന്നാർ : കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്തായി അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ഇന്ന് (21)രാവിലെ 8 മുതൽ വൈകുന്നേരം 6 മണിവരെ മാന്നാർ സ്റ്റോർ ജംഗ്ഷൻ മുതൽ കുറ്റിയിൽ മുക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു . പകരം വാഹനങ്ങൾ ആലുംമൂട് – പുഞ്ച റോഡ് തട്ടാരമ്പലം – മാന്നാർ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാക് വിമാനം ജെഎഫ്-17 തകർന്ന് വീണതായി സൂചന

ന്യൂഡൽഹി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ...

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും

തിരുവല്ല : മേപ്രാൽ 770-ാം നമ്പർ എസ് എൻ ഡി പി  ശാഖയുടെയും തിരുവല്ല മെഡി വിഷൻ ലാബിന്റെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ...
- Advertisment -

Most Popular

- Advertisement -