Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsനികുതി പിരിവ്...

നികുതി പിരിവ് : കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം : അന്യായമായി നികുതി പിരിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. തിങ്കളാഴ്ച് വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണം: എടത്വ വികസന സമിതി ശില്പശാല

എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങയുടെയും സമഗ്ര വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണമെന്ന് എടത്വ വികസന സമിതി ശില്പശാല ആവശ്യപ്പെട്ടു.എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന...

നെടുമ്പാശേരി കാർ അപകടം : പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും

കൊച്ചി : നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്‍റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്.സുഹൈൽ ഓടിച്ച മിനി കൂപ്പറിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മയാണെന്നാണ് പൊലീസ് പറയുന്നത്.കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ...
- Advertisment -

Most Popular

- Advertisement -