Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഗാസയിലെ ഇസ്രേൽ...

ഗാസയിലെ ഇസ്രേൽ വ്യോമാക്രമണത്തിൽ 200ലേറെ മരണം

ഗാസ : ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി . കനത്ത ബോംബാക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. രാത്രിയോടെയാണ് മധ്യ ഗാസയിയിൽ വ്യോമാക്രമണം നടന്നത്‌.ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേൽ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി...

പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി

കൊച്ചി : ആലുവാ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി.അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യെ അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത് .ഇയാളെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.പ്രതി...
- Advertisment -

Most Popular

- Advertisement -