Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ മന്ത്രി...

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ  മുൻ മന്ത്രി ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികൾ.

കേസ് അനന്തമായി നീളുന്നത്  പുറത്തു കൊണ്ടു വന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരിച്ച ആളുടെ പേരിൽ റേഷൻ വാങ്ങുന്നത് കുറ്റകരം – സപ്ലൈ ഓഫീസർ

ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക്...

നാഷണൽ പീപ്പിൾസ് പാർട്ടി എൻ ഡി എയിൽ ചേർന്നു

തിരുവനന്തപുരം: മേഘാലയ മുഖ്യമന്ത്രി കോൺരാഡ് സാങ്മയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി കേരളത്തിൽ  NDA-യുടെ ഭാഗമായി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമായ എൻപിപി, മണിപ്പൂരിലെ പ്രധാന രാഷ്‌ട്രീയ പാർട്ടിയുമാണ്. ബിജെപി സംസ്ഥാന...
- Advertisment -

Most Popular

- Advertisement -