Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsവി കെ...

വി കെ പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും ; മരുതംകുഴിയിലേക്ക് മാറും

തിരുവനന്തപുരം : ആർ.ശ്രീലേഖയുമായി ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും. പകരം മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. വിവാദത്തിനില്ലെന്നും ധാരാളം ആളുകൾ വരുന്ന ഇടമാണ് എംഎൽഎ ഓഫിസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും പ്രശാന്ത് പറഞ്ഞു.

ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലാണ് കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ഉയർന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 26-11-2024 Sthree Sakthi SS-443

1st Prize Rs.7,500,000/- (75 Lakhs) SL 149503 (KOLLAM) Consolation Prize Rs.8,000/- SA 149503 SB 149503 SC 149503 SD 149503 SE 149503 SF 149503 SG 149503 SH 149503 SJ...

തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു : ഒരാൾക്ക് പരിക്കേറ്റു

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ  തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെ നാഷണൽ ഐ ടി ഐ...
- Advertisment -

Most Popular

- Advertisement -