Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവി എസ്...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസ് വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവാർഡ് വിതരണം

തിരുവല്ല : ആൾ ഇത്യാവിര ശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിത്യൻ എസ്. പിള്ളയ്ക്കും അക്ഷര സനലിനും കുന്നേൽ അയ്യാപിള്ള മെമ്മോറിയൽ അവാർഡുകൾ...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര...
- Advertisment -

Most Popular

- Advertisement -